അലനല്ലൂർ :പാലക്കാഴി കലങ്ങോട്ടിരിയിലെ തെച്ചിക്കോട്ടിൽ വിജയന്റെ ഭാര്യ ശാന്തകുമാരി (32) നിര്യാതയായി. മകൾ : വൈഗ. സംസ്‌കാരം ഇന്ന് 11 മണിക്ക് ഉണ്ണ്യാലിലെ കുടുംബ വീട്ടിൽ.