chandrakala
ചന്ദ്രക്കല

കൊല്ലങ്കോട്: പാലക്കോട് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ചന്ദ്രക്കല (75) നിര്യാതയായി. മക്കൾ: കേശവദാസ്, സുരേഷ് കുമാർ, സുനിഷ. മരുമക്കൾ: ശോഭ, മിനി, ഹരിദാസ്.