പട്ടാമ്പി: പെരുമുടിയൂർ കറത്തനാതൊടി അലവി (83) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: മുഹമ്മദ് മുസ്തഫ, അബൂബക്കർ, മൊയ്തീൻകുട്ടി, ഫാത്തിമ, ഖദീജ. മരുമക്കൾ: മുഹമ്മദലി, റസിയ, സാജിദ, ഹസീന, പരേതനായ ഫരീദ്.