obit
വർക്കി ജോർജ്

വടക്കഞ്ചേരി: കണ്ണംകുളം ആനക്കുഴിപ്പാടം നാത്തായിൽ വർക്കി ജോർജ് (73) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബേബി, ലീലാമ്മ, ജോസ് മോൻ, മേരമോൾ, റോസ്‌മോൾ, അൽഫോൻസ. മരുമക്കൾ: സോഫി, ഷാജി, സീനിയ, ജോയി, ജോസി, വിജയ്.