വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം തെക്കേത്തറ മാണിക്കാ തൊടിയിൽ മാണിക്കൻ (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മണികണ്ഠൻ, സുരേഷ്, സുദേവൻ, സുനിത, സുരാജ്. മരുമക്കൾ: ജിഷ, സരിത, അനിത, സുകന്യ, വിനോദ്.