narayanan-obit-wky
നാരായണൻ

കണ്ണമ്പ്ര: കല്ലിങ്കൽപ്പാടം കുളത്തിങ്കൽ ചൂണ്ടപ്പാടം കെ.കെ.നാരായണൻ (85) നിര്യാതനായി. ഭാര്യ: കുഞ്ചമ്മ. മക്കൾ: ബാബു, വിജയമ്മ, രാജു, പരേതയായ ഓമന. മരുമക്കൾ: ജയകുമാരി, പ്രഭാകരൻ, പ്രമീള, പരേതനായ സുകുമാരൻ.