ചിറ്റൂർ: താമരച്ചിറയിൽ ശിവരാമൻ (74) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: അനിത, അജിത. മരുമക്കൾ: പ്രസാദ്, അറുമുഖൻ.