എടത്തനാട്ടുകര: തടിയംപറമ്പ് പരേതരായ കോരംചാടി ഹംസയുടെയും നഫീസയുടെയും മകൻ മുസ്തഫ (41) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: മുഹ്‌സിൻ, മശ്ഹൂദ്, മിൻഷ, മിൻഷാദ്. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കാളമഠം പള്ളി ഖബറിസ്ഥാനിൽ.