ramachandran-obit
രാമചന്ദ്രൻ

കടമ്പഴിപ്പുറം: വടക്കേക്കര വീട്ടിൽ രാമചന്ദ്രൻ (59) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: രമ്യ, അജിത്ത്, അമൃത. മരുമകൻ: കൃഷ്ണദാസൻ. സംസ്‌കാരം ഇന്നുരാവിലെ പത്തിന് ഐവർമഠത്തിൽ.