chami-obit
ചാമി

കോങ്ങാട്: വടശ്ശേരി കരിയാട്ടിൽ ചാമി (83) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: ശാന്ത, ബിന്ദു. മരുമക്കൾ: കുഞ്ചൻ, മണികണ്ഠൻ. സംസ്‌കാരം ഇന്നുരാവിലെ 9.30ന് വീട്ടുവളപ്പിൽ.