baby-jayaprakash-pkd
ബേബി ജയപ്രകാശ്

ചെർപ്പുളശേരി: നെല്ലായ അരുണ്ടിക്കളത്തിൽ പരേതനായ മാളുക്കോവിലമ്മയുടെ മകളും മേലാറ്റൂർ നടുവക്കാട് അരീക്കര ജയപ്രകാശിന്റെ (റിട്ട.സീനിയർ മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്) ഭാര്യയുമായ ചെർപ്പുളശേരി ഹരിശ്രീയിൽ ബേബി ജയപ്രകാശ് (67) നിര്യാതയായി. കടമ്പഴിപ്പുറം ഹൈസ്‌കൂൾ റിട്ട. സംസ്‌കൃതം അദ്ധ്യാപികയാണ്. ചെർപ്പുളശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം മാതൃസമിതി അംഗമാണ്. മക്കൾ: ഹരി ജയപ്രകാശ്, നിതിൻ ജയപ്രകാശ്, മരുമക്കൾ: അഞ്ജു ഹരി, നിലീന നിതിൻ.