തച്ചമ്പാറ: മാച്ചാന്തോട് മാണിക്കത്ത് ദാമോദരൻ നായർ (90) നിര്യാതനായി. ഭാര്യ: അമ്മിണികുട്ടി അമ്മ. മക്കൾ: നിർമ്മല, സേതുമാധവൻ, സുമംഗല, സുജാത, സുനിൽകുമാർ, സരിത. മരുമക്കൾ: വേണുഗോപാൽ, ജയശ്രീ, സേതുമാധവൻ, മുരളിധരൻ, സിദ്ധു.