meenakshi
മീനാക്ഷി

പുതുക്കോട്: അയ്യപ്പൻകുന്ന് പരേതനായ കൃഷ്ണൻ ചെട്ടിയാർ ഭാര്യ മീനാക്ഷി (67) നിര്യാതയായി. മക്കൾ: മുരളി, പ്രേമ. മരുമക്കൾ: ഹേമാംബിക, കണ്ണൻ.