sarasakumaran
സരസകുമാരൻ

വടക്കഞ്ചേരി: പൊത്തപ്പാറ പത്തിയിൽ വീട്ടിൽ പി.സരസകുമാരൻ (46) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ശ്രുതി, ചിഞ്ചു, ധന്യ. മരുമക്കൾ: ഷാജൻ, സഞ്ജിത്ത്.