obit
മാധവവർമ

പാലക്കാട്: കാവശേരി വലിയകോണിക്കലിടം മാധവവർമ (കണ്ണൻ, 81) കോയമ്പത്തൂർ രാമനാഥപുരം നന്ദനത്തിൽ നിര്യാതനായി. ഭാര്യ: സരോജവർമ. മക്കൾ: അനിത, ബീന, അജയ് വർമ.