devayani-obit
ദേവയാനി

ഷൊർണൂർ: പരുത്തിപ്ര പൂവ്വത്തിങ്കൽ അച്യുതന്റെ ഭാര്യ ദേവയാനി (84) നിര്യാതയായി. മക്കൾ: ഗൗരി, കൃഷ്ണൻകുട്ടി, സുധ, ഉഷ, പരേതനായ നാരായണൻകുട്ടി. മരുമക്കൾ: ഗോപിനാഥൻ, സ്മിത, ദിവാകരൻ. സംസ്കാരം ഇന്നുരാവിലെ പത്തിന്‌ ശാന്തിതീരത്ത്.