obit
കല്യാണി

വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാല തൈത്തറ വീട്ടിൽ പരേതനായ കുമാരൻ ഭാര്യ കല്യാണി (86) നിര്യാതനായി. മക്കൾ: സേതുമാധവൻ, രാധ. മരുമക്കൾ: സുരേഷ്, സുമതി.