obit
കാളി

എലപ്പുള്ളി: മുതിരംപള്ളം വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ കാളി (92) നിര്യാതയായി. മക്കൾ: വേലു, പരേതനായ രാമൻ, കൃഷ്ണൻ, കല്ല്യാണി, വള്ളി. മരുമക്കൾ: കുഞ്ചായി, രാജൻ, തത്ത, മീനാക്ഷി.