കടമ്പഴിപ്പുറം : പുലാപ്പറ്റ ചങ്കോത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ മന്നാടിയാരുടെ മകൻ രാമചന്ദ്രൻ മന്നാടിയാർ (79) നിര്യാതനായി. ഭാര്യ: ഗൗരിഭായ്. മക്കൾ: പുഷ്പ, പുരഷോത്തമൻ, വിപിൻ കൃഷ്ണൻ, പ്രവീൺ കൃഷ്ണൻ. മരുമക്കൾ: ദിലീപ്, അനിത, ശ്രുതി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ.