വടക്കഞ്ചേരി: മുടപ്പല്ലൂർ എടത്തിലിപ്പാടം ചീറമ്പൻ ഭാര്യ കുട്ടിമാളു (77) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച പകൽ 11ന് ഐവർ മഠത്തിൽ. മക്കൾ: ചന്ദ്രൻ, കൃഷ്ണൻകുട്ടി, സ്വാമിനാഥൻ, മീനാക്ഷി, ദേവു, തങ്കമണി. മരുമക്കൾ: ശാന്തകുമാരി, ബേബി വാസന്തി, ചന്ദ്രിക, ചെല്ലപ്പൻ, കറുപ്പുസ്വാമി, സ്വാമിനാഥൻ.