അലനല്ലൂർ: എടത്തനാട്ടുകര മണ്ഡപക്കുന്ന് തെക്കുംപുറത്ത് മമ്മദ് (85) നിര്യാതനായി. മക്കൾ: അബ്ദുൽ നാസർ, ഫാത്തിമ, അബ്ദുൽ ഗഫൂർ, കദീജ, മുഹമ്മദാലി, ജമീല, ബഷീർ. മരുമക്കൾ: സൽമ, റംല, ഫാത്തിമാബി, ഹസീന, മൊയ്തീൻ, ഷാഫി, ഷംസുദ്ധീൻ.