മംഗലംഡാം: സ്രാമ്പിക്കുളമ്പിൽ പരേതനായ ചാമിയാരുടെ ഭാര്യ രുഗ്മിണി (70) നിര്യാതയായി. മക്കൾ: രാധ, രമണി, പരേതയായ ബേബി. മരുമക്കൾ: സുരേന്ദ്രൻ, ശശി, പരേതനായ രാമകൃഷ്ണൻ.