പാലക്കാട്: മാങ്കാവ് ന്യൂകോളനിയിൽ പൂവനത്തിൽവീട്ടിൽ പരേതനായ ബാലന്റെ ഭാര്യ മീനാക്ഷിയമ്മ (78) നിര്യാതയായി. മക്കൾ: ശശികുമാർ, രവികുമാർ, വസന്തകുമാരി. മരുമക്കൾ: പുഷ്പ, ധന്യ, കണ്ണദാസൻ.