ചെർപ്പുള്ളശ്ശേരി: കാറൽമണ്ണ തെക്കുംമുറി മൂച്ചിത്തോട്ടത്തിൽ നെച്ചിക്കോട്ടിൽ രാമനാഥൻ (73) നിര്യാതനായി. ഭാര്യ: പരേതയായ നിർമല. മക്കൾ: അംബിക, അമ്പിളി, അഭിലാഷ്. മരുമക്കൾ: ഷാജിമോൻ, രവി, സിന്ധു.