കാരാകുറുശ്ശി: പരേതനായ കിളിരാനി പാണക്കാടൻ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ഇബ്രാഹീം, അബ്ദുറഹ്മാൻ, ഉമ്മർ, സുലൈമാൻ, റുഖിയ, ഖദീജ. മരുമക്കൾ : അബ്ദു റഹ്മാൻ, മൂസ, നബീസ,ഫാത്തിമ, റംല, സഫിയ.