saithalavi
സൈതലവി

എടത്തനാട്ടുകര: കോട്ടപ്പള്ള വടക്കേപീടിക സെയ്തലവി (68) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഫെബിന, ഹസീന, റഷീന. മരുമക്കൾ: റസാഖ്, അബ്ദുറഹ്മാൻ, നൗഷാദ്. ഖബറടക്കം ഇന്ന് രാവിലെ പത്തിന് കോട്ടപ്പള്ള ദാറുസലാം ജുമാ മസ്ജിദ് ഖബറസ്ഥാനിൽ.