ശ്രീകൃഷ്ണപുരം: പറമ്പിൽ വീട്ടിൽ കൃഷ്ണ തരകൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: രുക്മിണി, ലക്ഷ്മിക്കുട്ടി, പരേതനായ ഉണ്ണികൃഷ്ണൻ, മണികണ്ഠൻ. മരുമക്കൾ: രാധാകൃഷ്ണൻ,ഹരിദാസൻ, രജനി.