മഞ്ഞിനിക്കര: തുരുത്തിപ്പള്ളിൽ ടി.സി. ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് മഞ്ഞിനിക്കര മോർ സ്തേഫാനോസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിൽ. പരേത ഊന്നുകൽ തുരുത്തിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷേർലി, ടി.സി. ബെൻസി, ടി.സി. മോൻസി, രേതനായ ടി.സി. ബെന്നി. മരുമക്കൾ: സൂസൻ ബെന്നി, രാജൻ (അടൂർ), മിനി ബെൻസി (തടിയൂർ), മിനി മോൻസി (മൈലപ്ര).