sob-kk-abraham

പാണ്ടനാട്: കീഴ്വന്മഴി കളത്ര മണലിക്കണ്ടത്തിൽ കെ. കെ. ഏബ്രഹാം (അവറാച്ചൻ - 91) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങന്നൂർ പഴയ സുറിയാനിപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: പാണ്ടനാട് ഉണിക്കാളേത്ത് അമ്മിണി. മക്കൾ: ഷാജി ഏബ്രഹാം (ഡൽഹി), റജി ഏബ്രഹാം (യു. കെ.), പരേതയായ സാലി. മരുമക്കൾ: ജോൺ പി. ജോസഫ് (പാറയിൽ നിരണം), സൂസൻ ഷാജി, ഷേർളി റജി.