പെരിങ്ങര: പണിക്കോട്ടിൽ ശ്രീധരൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഇത്തിത്താനം കൂനാപുരയിൽ ജഗദമ്മ. മക്കൾ: വിജയമ്മ, വിനയൻ, വിമല, വിനു, പരേതരായ വിനോയി, വിനോദ്. മരുമക്കൾ: ഇന്ദിര, സദാനന്ദൻ, രോഹിണി, അനിത, കോമളൻ, രാജി.