sob-sivaramapillai

പന്തളം: തോട്ടക്കോണം പുല്ലാമഠത്തിൽ വടക്കേതിൽ ശിവരാമപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 10.30നു വീട്ടുവളപ്പിൽ. ഭാര്യ: ശങ്കരിയമ്മ. മക്കൾ: വാസുദേവൻ പിള്ള, അമ്മിണി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: മണിയമ്മ, അമ്പിളി, പരേതനായ രവീന്ദ്രൻ നായർ.