sob-gopalakrishnapillai

പന്തളം : പൂഴിക്കാട് കടമ്പാട്ട് തെക്കേതിൽ (കാറ്റാടിയ്യത്ത്) ഗോപാലകൃഷ്ണപിള്ള (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മാതാവ് : കാർത്തിയാനിയമ്മ. സഹോദരങ്ങൾ : ശാന്തമ്മ, ഓമനക്കുട്ടൻ.