വള്ളിക്കോട് : തെക്കേമുറിയിൽ ആനന്ദഭായി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ നാണുശാസ്ത്രി. മക്കൾ : ചന്ദ്രിക, മോഹൻദാസ്, പരേതനായ മനോഹരൻ, ഷീജ. മരുമക്കൾ : വേലായുധൻ, സുജാഭായി, ശ്രീലത, രഘുനാഥൻ.