പന്തളം: തുമ്പമൺ മൂന്നുമൂലയിൽ മത്തായി ഡാനിയേൽ (കൊച്ചുകുഞ്ഞ് - 72) നിര്യാതനായി. സംസ്‌കാരം നാളെ 3ന് പാണിൽ ബെഥേൽ ഐപിസി സെമത്തേരിയിൽ. ഭാര്യ : മരിയമ്മ ഡാനിയേൽ (പൊടിയമ്മ) വെമ്മനെത്ത് കുടുംബാംഗം. മക്കൾ: ഡാനിയേൽ മത്തായി (ജോയ് ), ജോഷ്വാ (കോശി), ഫിലിപ്പോസ് (അച്ചൻകുഞ്ഞ്), സോമി കെ. ഷിബു. മരുമക്കൾ: മിനി, സാലി, ഷിബു, ലിൻസി.