അടൂർ: റിട്ട: സീനിയർ സൂപ്രണ്ട് (കെ.ഐ.പി,പി.ഡബ്ലൂ.ഡി) വടക്കടത്തുകാവ് തെക്കടത്തു വീട്ടിൽ എൻ. രാമകൃഷ്ണക്കുറുപ്പ് (94) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.മക്കൾ ഡോ:അശോക് കുമാർ (ഹോമിയോ ക്ലിനിക് അടൂർ),പരേതയായ അംബികാദേവി,ആശാ ദേവി,അമ്പിളി(അദ്ധ്യാപിക ഡി.ബി.എച്ച്.എസ് കാവുംഭാഗം)ടി.ആർ.അജിത്കുമാർ. മരുമക്കൾ:ജയശ്രീ,അശോക് കുമാർ, നന്ദകുമാർ,ഹരികുമാർ,ശ്രീലക്ഷ്മി.