മുളക്കുഴ : മോടിപടിഞ്ഞാറേതിൽ പരേതനായ നാണുക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മ (83) നിര്യാതനായി. മക്കൾ : രവിന്ദ്രൻപിള്ള, ശശിധരൻപിള്ള, ശാന്തകുമാരി, പുഷ്പകുമാരി. മരുമക്കൾ : ഗോപാലകൃഷ്ണൻ നായർ, രമണി, കൃഷ്ണകുമാരി. സഞ്ചയനം ബുധനാഴ്ച 9ന്.