sob-purushothaman-nair

മലയാലപ്പുഴ : സി പി എം കാഞ്ഞിരപ്പാറ ബ്രാഞ്ച് അംഗം ഇറമ്പാത്തോട് കലാനിലയം (വാഴുവേലിൽ) പുരുഷോത്തമൻ നായർ (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മിക്കുട്ടിയമ്മ. മകൾ : കലാ സുരേഷ്. മരുമകൻ : സുരേഷ്.