sob-karthyayani

തിരുവല്ല: പാലിയേക്കര കരിമ്പന്നൂർ മാലിയിൽ പരേതനായ കെ.വേലു (റിട്ട.മുൻസിഫ് കോടതി) വിന്റെ ഭാര്യ വി.എൻ. കാർത്ത്യായനി (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കിഴക്കുംമുറി ചിത്തിരാ ഭവനിൽ. മക്കൾ: എസ്.നാരായണൻ (എസ്.ബി.ടി റിട്ട.ചീഫ് ക്യാഷർ), വി.രാജേന്ദ്രൻ (ഭാവന സ്റ്റുഡിയോ, ടെമ്പിൾ റോഡ്), മരുമക്കൾ: രുഗ്മിണി, ഉഷ. കൊച്ചുമക്കൾ: സി.എൻ.രാജേഷ് (സി.പി.എം ഏരിയാ കമ്മിറ്റിയംഗം, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്), രജനി (കുവൈറ്റ്), രഞ്ചിനി, രേഷ്മാ രാജേന്ദ്രൻ (മലേഷ്യ), രാഹുൽ.