sob-leelamma

തുരുത്തിക്കാട് : മരുതിക്കുന്നേൽ (തുണ്ടിയിൽ) പരേതനായ ജോയിയുടെ ഭാര്യ ലീലാമ്മ (62) നിര്യാതയായി. സംസ്‌കാരം നാളെ 11ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. ആനിക്കാട് കല്ലൂപ്രയാറ്റ് കുടുംബാംഗമാണ്. മക്കൾ : ബീനാ, ഷീനാ. മരുമക്കൾ : ബിജു പുളിയാടപറമ്പിൽ, ബിജു കന്യാകോണിൽ.