കുമ്പളാംപൊയ്ക : മുക്കരണത്ത് എം.കെ. കോശി (കുഞ്ഞൂഞ്ഞൂട്ടി - 78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9.30ന് കുമ്പളാംപൊയ്ക ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തിൽ അമ്മിണി. മക്കൾ : ഷോബി റേച്ചൽ ജോയ് (യു.എസ്.എ), ഷിബി തോമസ് (ദുബൈ), സുനിൽ കോശി (ബാംഗളൂർ). മരുമക്കൾ : ബിജു ജോയ് കോയിക്കലേത്ത് മാവനാൽ (യു.എസ്.എ), തോമസ് ജോൺ (റജി) അടപ്പനാംകണ്ടത്തിൽ കുമ്പനാട്, ലിസ കോശി ആഞ്ഞിലിവേലിൽ ചെന്നൈ.