sob-kn-sasidharanpilla

മല്ലപ്പ​ള്ളി: താഴത്തെതുണ്ടിയിൽ കെ. എൻ. ശശിധരൻ പിള്ള (ചെങ്ങരൂർ​ സർ​വീസ് സഹകരണ ബാങ്ക് റിട്ട. ഉദ്യോഗ​സ്ഥൻ - 68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ:മനോജ്കുമാർ, വിനോജ്കുമാർ. മരുമക്കൾ: മീര, നിത്യ.