നാരങ്ങാനം: പൂന്നോണ് പാടത്ത് കൊയ്‌ത്തുത്സവം വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺ.വി.തോമസ്, ഗ്രൂപ്പ് ഫാമിംഗ് പ്രസിഡന്റ് വി.കെ.പ്രഭാകരൻ, കൃഷി ഓഫീസർ ധന്യ.എ, അസി.അഗ്രിക്കൾച്ചർ ഓഫീസർ റോയി.കെ.ജി., കൃഷി അസിസ്റ്റന്റുമാരായ എൻ.കെ.ബിന്ദു, പ്രവീൺ പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം റോസമ്മരാജൻ എന്നിവർ പങ്കെടുത്തു.