sob-babu-daniel

പന്തളം: സൗദി, അരാംകോ റിട്ട. ഉദ്യോഗസ്ഥൻ മങ്ങാരം പകലോമറ്റം കുമ്പീലേത്ത് ബാബു ദാനിയേൽ (74) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 2 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാഇടവകയിൽ സംസ്‌കാരം നടത്തും. ഭാര്യ തുമ്പമൺ നോർത്ത് പള്ളിവാതുക്കൽ കുടുംബാംഗം ഓമന (മുൻ ഓൾ ഇൻഡ്യാ റേഡിയോ ഉദ്യോഗസ്ഥ). സഹോദരങ്ങൾ : തങ്കമ്മ, മേരിക്കുട്ടി, ലീലാമ്മ, പരേതനായ ജോർജ്ജ്.