കോന്നി : നിർമ്മലിൽ എൻ. ഗോപാലകൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : പി.ആർ. വിജയമ്മ, അയിരൂർ പേക്കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ : ബീന ജി. നായർ (അദ്ധ്യാപിക, ആർ.വി.എച്ച്.എസ്.എസ്, കോന്നി), ഡോ. ബിനു ജി. നായർ (നിർമ്മൽ ഡെന്റൽ ക്ലിനിക്, കോന്നി). മരുമക്കൾ : എസ്.ആർ. രാധാകൃഷ്ണക്കുറുപ്പ് (റിട്ട. പ്രൊഫസർ, എൻ.എസ്.എസ് കോളേജ്, പന്തളം), ഡോ. മായ ബി. നായർ (നിർമ്മൽ ഡെന്റൽ ക്ലിനിക്, കോന്നി).