കീഴ്വായ്പൂര് :പടുതോട് അറയ്ക്കൽ ഉള്ളിരിക്കലായ ചെട്ടിയാപറമ്പിൽ പരേതനായ പി.ഐ തോമസിന്റെ മകൾ മറിയാമ്മ (കുഞ്ഞമ്മ - 84) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കീഴ്വായ്പൂര് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ.