sob-sivaraman-nair

മല്ലപ്പള്ളി ഈസ്റ്റ്: ഛത്തീസ്ഗഡ് ജലസേചനവകുപ്പ് റിട്ട. എൻജിനീയർ കുന്നത്ത് പരേതനായ ഗോപാലൻ നായരുടെ മകൻ ശിവരാമൻ നായർ (കെ.എസ് നായർ-79) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :പൊന്നമ്മ പൗവ്വത്തിപ്പടി പുല്ലാംപൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: ഷീല, ഷീബ, സുജിത്കുമാർ കെ. എസ്, പരേതനായ അജിത്കുമാർ കെ. എസ്. മരുമക്കൾ: അരവിന്ദൻ നായർ (അയിരൂർ), ഹരിദാസ് വി.പിള്ള (മുംബൈ), രമ്യ (നിർമൽ ജ്യോതി സ്‌കൂൾ മല്ലപ്പള്ളി), ശ്യാമ.