sob-manoharan

കുമ്പനാട് : കടപ്ര മണ്ണുശ്ശേരിൽ എ.എൻ. മനോഹരൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ലത. മക്കൾ : ലീന, ശ്യാം. മരുമകൻ : ഹരിപ്രസാദ്.