ചെങ്ങന്നൂർ: കടയിക്കാട് തടത്തിനേത്ത് ടി.കെ പൊന്നപ്പൻ (83) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുതുപ്പളളി കുളത്തിൽ പീടികയിൽ കുടുംബാംഗം യശോദ. മക്കൾ: വിശ്വനാഥൻ, ഷീല, ബിജു. മരുമക്കൾ: വിജയകുമാർ, രജിത, ഇന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്