പന്തളം : കുരമ്പാല, പൂഴിക്കാട് സ്രായിച്ചേരിൽ വിജയരാജന്റെ (വിമുക്തഭടൻ) ഭാര്യ വി.കെ. പത്മ (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ദീപ, ദിനു. മരുമക്കൾ : രാജേഷ്, ദിവ്യ. സഞ്ചയനം : 10ന് രാവിലെ 9ന്.