sob-mariamma

ചെങ്ങന്നൂർ: ചെന്തിട്ടയിൽ പുത്തൻവീട്ടിൽ പരേതനായ സി. കെ. ജോണിന്റെ (ഉണ്ണൂണ്ണിച്ചായൻ) ഭാര്യ മറിയാമ്മ (അമ്മിണി - 82) നിര്യാതയായി. സംസ്കാരം പിന്നീട്. ചെങ്ങന്നൂർ വടക്കേറ്റത്ത് കുടുംബാംഗമാണ് . മക്കൾ: നിർമ്മല, ബാബു, അനില, സുനില, എബി, വിമല. മരുമക്കൾ: അനിയൻ (പുന്നയ്ക്കാട്), അനിയൻ (വെണ്മണി), സജി, അനിൽ, ജോസി.